കുറുമാന്‍

My blogs

About me

Gender MALE
Industry Construction
Occupation Logistics & Procurement Manager
Location Dubai/Trichur, UAE/Kerala, United Arab Emirates
Introduction കൊച്ചികായലിന്നരികിലുള്ള ഒരു ആശുപത്രിയില്‍ 72ല്‍ ജനനം. ജനിച്ചപ്പോള്‍ തുറന്ന വായ ഇതുവരേയായി അടച്ചിട്ടില്ല, മരിക്കാതെ ഇനിയൊട്ടും അടക്കുകയുമില്ല. ബാല്യം,കൌമാരം പിന്നെ പഠനവും, ഇരിങ്ങാലക്കുടയില്‍ (ത്യശുര്‍ ജില്ല). പിന്നെ കുറച്ചു വര്‍ഷങ്ങള്‍ ഡെല്‍ഹിയില്‍....ഇപ്പോള്‍ കുറച്ചു വര്‍ഷങ്ങളായി ദുബായില്‍ കുടുംബസമേതം.
Interests വായന, പാചകം, തീറ്റ, കുടി, വാഹനം ഓടിക്കല്‍, യാത്ര
Favorite Movies കിലുക്കം, നാടോടിക്കാറ്റ്, ദേവാസുരം, താളവട്ടം, ജനുവരി ഒരു ഓര്‍മ്മ അങ്ങനെ നീളുന്നു പട്ടിക
Favorite Music പഴയ പാട്ടുകള്‍, നാടക ഗാനങ്ങള്‍, സെമി ക്ലാസിക്കല്‍സ്
Favorite Books എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ (കാക്കക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ്)