Blogger
കുഞ്ഞുമോന്‍

    Contact me

  • Email
  • shameemkallankadavan@gmail.com
On Blogger since: May 2011
Profile views: 534

My blogs

Blogs I follow

About me

GenderMale
IndustryEngineering
Occupationഎഞ്ചിനീയര്‍
Locationമൂര്കനാട് /അരീകോട്, മലപ്പുറം /കേരള, India
Introductionഎന്നെ കുറിച്ച ഞാന്‍ എന്ത് പറയാന്‍ ,ഉള്ളത് പറഞ്ഞാല്‍ നിങ്ങല്ലെന്നെ വിഡ്ഢി എന്ന് വിളിക്കും ഇല്ലാത്തത് പറഞ്ഞാല്‍ പൊങ്ങച്ചം എന്നും പറയും ,ഏതായാലും ചോദിച്ച സ്ഥിതിക്ക് രണ്ടു വാക് പറയാം . ഞാന്‍ കുഞ്ഞു മോന്‍ എന്ന് ഞാന്‍ പറയുന്നൂ പക്ഷെ എന്റെ നാട്ടുകാരോ വീടുകാരോ ഇങ്ങിനെ ഒരു പേര് വിള്ളിക്കാരില്ല (സത്യം പറഞ്ഞാല്‍ ഒരു ഓമന പേര് വിളിക്കാന്‍ പ്രേരിപിക്കുന്ന ഒരു നല്ല കാര്യവും ഞാന്‍ ചെയ്തില്ല എന്ന് പറയാം ) അത് കൊണ്ട് തന്നെ നാട്ടുകര്കും വീട്ടുകാര്‍ക്കും ഞാന്‍ 'ഷമീം' അടുത്ത സുഹൃത്തുക്കള്‍ അതിന്റെ മുന്നിലോ ബാകിലോ എന്തെങ്കിലും ചേര്‍ത് വിളിക്കും (അത് എന്താണന്നു നിങ്ങള്‍ ഊഹിക്കുക ) പിന്നെ എന്റെ കലാലയം അത് അത്ര നല്ലത് അല്ലാത്തത് കൊണ്ട് ഒരിക്കല്‍ കൂടി ഇവിടെ പറയുന്നിലാ (എന്റെ പോസ്റ്റ്‌ വായിക്കുക ) ഇപ്പോള്‍ ,സൗദി യിലെ , ലോക മുസ്ലിം ആരാതനാലയങ്ങളില്‍ ആദ്യ മൂന്നില്‍ ഉള്‍പെടുന്ന "മസ്ജിദ് അല്‍ ഹറം" പള്ളിയില്‍ നിന്നും 3 -4 കി. മി നു ഉള്ളില്‍ (ഞാന്‍ ഇവിടെ എത്തിയത് ഒരു നിമിത്തമാണ് ഒരു പക്ഷെ ഇനിയെങ്കിലും നന്നായി കോട്ടെ എന്ന് കരുതി ദൈവം തന്നെ തീരുമാനിച്ചതായിരികും )സ്ഥിതി ചെയ്യുന്ന' സൗദി ഐഡിയാസ് ടെവേലോപ്മെന്റ്റ്‌ കമ്പനി' എന്ന പേരിലുള്ള ഒരു റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയില്‍ എഞ്ചിനീയര്‍ ആയി (എനിക്ക് ഇതു വരെ തോന്നിയില്ല ഞാനൊരു എഞ്ചിനീയര്‍ ആണെന്ന് ) ജോലി ചെയ്യുന്നൂ ....
Interestsകുറെ ഉണ്ടാരുന്നു താല്പര്യങ്ങള്‍ പക്ഷെ എന്ത് ചെയ്യാന്‍ നല്ല കാലത്ത് കളിച്ചു ഇനി എന്താ കുറെ ആഗ്രഹിച്ചിട്ടു എന്നാലും ആഗ്രഹിച്ചു പോകും (അതാ വാ ബിരിയാണി കൊടുത്താലോ )ഇനി ഇതു ഇവിടെ പങ്ക് വെക്കുന്നത് ഒരു മന്ധതരമാനെന്നു തോന്നിയത് കൊണ്ട് ഞാന്‍ ഒന്നും വെള്ളിവാക്കുന്നില്ലാ
Favorite moviesസിനിമ കണ്ടില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുക യില്ല എന്നെനികറിയാം അങ്ങിനെ ഞാന്‍ പറയുകയും ഇല്ലാ കണ്ടിട്ടുണ്ട് പക്ഷെ അതിനോട അത്ര താല്പര്യം കുറവാ എപ്പോള്‍ കാനാരും ഇല്ല അത് കൊണ്ട് തന്നെ അതില്‍ ഒന്നിനും പ്രത്യാഗ താല്‍പര്യവും ഇല്ലാ
Favorite musicസംഗീതം മഹാ സാഗരം എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷെ എനിക്ക് അത് അത്ര സംഭവമായി തോന്നിയിട്ടില്ലാ ,എന്നാല്‍ തന്നെയും സംഗീതം ഞാന്‍ ആസ്വദിക്കാറുണ്ട് നല്ല മാപ്പിള പാട്ടുകള്‍, കവിതകള്‍ ,മേലടി പാട്ടുകള്‍ എന്ന് വെച്ച് അതില്‍ സമയം പഴാകരില്ലാ ....
Favorite booksപുസ്തകം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കലി വരും, നല്ല കാലത്ത് തന്നെ അത് നോക്കിയിട്ടില്ലാ പിന്നെയല്ലേ ഇപ്പോള്‍, എങ്കിലും ഇപ്പോള്‍ എന്തെങ്കിലും വായിച്ച പഠിക്കാനുള്ള ആദി ഉള്ളത് കൊണ്ട് നല്ല നോവലുകള്‍ കിട്ടിയാല്‍ വായിക്കും .ഈ സൗദി അറേബ്യയില്‍ എവിടുന്നാ ലെ നോവലുകള്‍ അതും ഒരു സത്യം തന്നെ എങ്കിലും ഇന്റര്‍നെറ്റ്‌ യുഗ മല്ലെ ഇതു പോലുള്ള പല സൈടുകള്ളിലും ചെന്ന് ബ്ലോഗ്ഗ് വായിക്കും .അതിന്‍ അഭിപ്രായം എഴുതും.
Google apps
Main menu