സനില്‍ എസ് .കെ
My blogs
Blogs I follow
| Gender | Male |
|---|---|
| Industry | Technology |
| Location | Rolla, Sharjah, United Arab Emirates |
| Links | Wishlist |
| Introduction | സനില്‍ ഷംസുദീന്‍ . കെ എന്ന സനില്‍ എസ് . കെ ... ( എനിക്ക് മാത്രമെ ഇങ്ങനെ ഒരു പേരുള്ളൂ എന്നൊരഹങ്കാരം ഇല്ലെന്നു പറയില്ല ... അല്ല , സംശയമാണ് ട്ടോ ) ഒത്തിരി വട്ടുകള്‍ ഉണ്ട് , മഴ നോക്കി നില്‍ക്കുക , കാനന സൌന്ദര്യം (ഞാന്‍ ആദിവാസിയോന്നുമല്ല ട്ടോ ), അരുവികള്‍ , വയല്‍ , പരല്‍ മീനുകള്‍ , പൂക്കള്‍ , പശുക്കള്‍ , ആട് , ഇതൊക്കെ ഒത്തിരി ഇഷ്ടാണ് . പ്രണയത്തെക്കുറിച്ച് വാചാലനാകുക , മനസ്സു തുറക്കാന്‍ മടിയാണ് , എഴുതുന്നത് വീണ്ടും വായിച്ചാല്‍ കീറിക്കളയുക , അതല്ലെങ്കില്‍ പെട്ടിയിലാക്കുക ... മര്യാദകേടുകള്‍ കണ്ടാല്‍ ദേഷ്യം വരിക , വാക്കിലും പ്രവൃത്തിയിലും ഒക്കെ സത്യം വേണമെന്ന വാശി , അങ്ങനെ കുറെയെണ്ണം . ജനനം മുണ്ടക്കയം പിന്നീട് പുനലൂര്‍ , അഞ്ചല്‍ വഴി വര്‍ക്കല എത്തിച്ചേര്‍ന്നു ... അതോടെ നാടുതെണ്ടല്‍ തീര്‍ന്നു . |

