അന്ന്യൻ

My blogs

Blogs I follow

About me

Gender MALE
Location തിരുവനന്തപുരം, കേരളം, United Arab Emirates
Introduction ഞാൻ അജീഷ്, എന്റെ നാട് തിരുവനന്തപുരം ജില്ലയിലെ മുടപുരം എന്ന ചെറിയ ഗ്രാമം. ഞാൻ കണ്ട സ്വപ്നങ്ങൾക്കും, എന്റെ ആഗ്രഹങ്ങൾക്കും എന്നും എപ്പോഴും കറുപ്പ് നിറമായിരുന്നു... വായിക്കാനുള്ള ആഗ്രഹത്തിലാണു ഈ ബൂലോകത്ത് വന്നതു, ഇപ്പൊ എഴുതാനും ആഗ്രഹം ഉണ്ട്, എഴുതാനൊട്ട് അറിയുകയുമില്ല. പിന്നെ ഇവിടെ വലിഞ്ഞുകയറിയതു... ചുമ്മ, ചുമ്മാ വായിക്കാൻ വേണ്ടി മാത്രം. വല്ലപ്പോഴും അഭിപ്രായവും പറയുമേ... അതു നിങ്ങളങ്ങു ചുമ്മാ സഹിക്കുക, അത്രതന്നെ.