സീമ ശ്രീലയം

My blogs

About me

Location kerala, India
Introduction വടകര തോടന്നൂരില്‍ താമസം.മടപ്പള്ളി ഗവ: കോളജില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദാനന്ത ബിരുദം. കോഴിക്കോട് ഭാരതീയ വിദ്യാ ഭവനില്‍ നിന്നും കുലപതി അവാര്‍ഡോടെ പത്രപ്രവര്‍ത്തനത്തില്‍ പി.ജി.ഡിപ്ലോമ. കോട്ടയം തോട്ടയ്ക്കാട് യു.സി.ടി.ഇ യില്‍ നിന്നും ബി.എഡ്. മലയാള മനോരമ തൊഴില്‍വീഥി യില്‍ സയന്‍സ് ക്രീം എന്ന പ്രതിവാര കോളം എഴുതുന്നു. മനോരമ പഠിപ്പുര , ദേശാഭിമാനി കിളിവാതില്‍ പേജിലും എഴുതാറുണ്ട്. രസതന്ത്ര അധ്യാപികയായി ജോലി നോക്കുന്നു. നാലു പുസ്തകങ്ങള്‍ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനിതക എന്‍ജിനീയറിംഗ്, പ്രകാശം- കഥയും കാര്യങ്ങളും.‘ഹരിത രസതന്ത്രം‘. രസതന്ത്ര നിഘണ്ടു എന്നിവയാണ് പുസ്തകങ്ങള്‍. മലയാള മനോരമ പഠിപ്പുരയില്‍ എഴുതിയ തണുപ്പായി തണലായി എന്ന ലേഖനത്തിനു മികച്ച വിദ്യാഭ്യാസ രചനയ്ക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ മാദ്ധ്യമ പുരസ്ക്കാരം (2010) ലഭിച്ചു.ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ സയന്‍സ് ജേണലിസം അവാര്‍ഡും ലഭിച്ചിട്ടുണ്ട്.