അരുണ്‍ കായംകുളം

My blogs

About me

Gender MALE
Occupation സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍
Introduction 1980 ജൂലൈ 30നു അമ്മയുടെ വയറ്‌ കീറി പുറത്ത് വന്ന ഒരു അത്ഭുത ജീവി.ഒരു തലയും അതിനു വേണ്ട ശരീരവും അന്നേ ഉണ്ടായിരുന്നു.വളര്‍ന്ന് വന്നപ്പോള്‍ നാട്ടുകാര്‌ പറഞ്ഞു, "നാക്ക് ഇല്ലേല്‍ ഇവനെ പണ്ടേ കാടന്‍ കൊണ്ട് പോയേനെ". അത് എന്ത് തന്നെയായാലും കരിമുട്ടത്തമ്മയുടെ അനുഗ്രഹത്താല്‍ ഇങ്ങനെ ജീവിച്ച് പോകുന്നു...
Interests ചിത്ര രചന ആയിരുന്നു കലയുമായിട്ടെനിക്ക് ഉള്ള ഏക ബന്ധവും താല്‍പര്യവും.പിന്നെ കല കെട്ടി ഭര്‍ത്താവിന്‍റെ കൂടെ പോയപ്പോള്‍ ബ്ലോഗിംഗ്ഗിലായി താല്‍പര്യം.
Favorite Movies കുന്തം കുലുക്കി കാതലില്‍ വീണാച്ച്(Shakespeare in Love), അമ്മച്ചി തിരുമ്പി വന്നാച്ച്(The Mummy Returns), ചിലന്തിമാപ്പിളൈ(Spider Man)
Favorite Books കലിയുഗവരദന്‍, കായംകുളം സൂപ്പര്‍ഫാസ്റ്റ്, (ഇത് രണ്ടും എങ്ങനെ ഇഷ്ടപ്പെടാതിരിക്കും, നോം രചിച്ചതല്ലേ)