മോന്‍സ് I Mons

My blogs

Blogs I follow

About me

Gender MALE
Industry Advertising
Occupation Graphic Designing
Location Riyadh, Batha
Links Wishlist
Introduction ഞാന്‍ മോന്‍സ്.. തേടിയെത്തും അവസരങ്ങളെയെല്ലാം തട്ടിപ്പറിച്ചെടുക്കുന്ന സാഹചര്യങ്ങളെ നോക്കി നെടുവീര്‍പ്പിട്ടു കഴിയുന്ന ഒരാള്‍. ഹോസ്റ്റലിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ട ബാല്യം. സമൂഹത്തില്‍ ഇടപഴകാനുള്ള പരിചയക്കുറവു കൊണ്ട് ആരോടും മിണ്ടാതെ നടന്നപ്പോള്‍ ആളുകള്‍ "പൊട്ടന്‍" എന്ന് വിളിച്ച കൌമാരം. വളര്‍ന്നു ആളായപ്പോള്‍ പ്രാരാബ്ധം തോളില്‍ വെച്ചുതന്ന പ്രവാസത്തിലും കാത്തിരുന്നത് നാല് ചുവരുകള്‍.. നാളെയെന്തെന്നറിയില്ലെങ്കിലും നനഞ്ഞ കണ്ണില്‍ ഇത്തിരി പ്രതീക്ഷയുണ്ട്. ചെറിയ മനസ്സില്‍ ഒത്തിരി സ്നേഹവും.