shiju

My blogs

About me

Gender Male
Industry Communications or Media
Occupation assistant cameraman
Location thrissur, kerala, India
Introduction ഞാന്‍ ഷിജു ,.എന്റെ സ്വപ്നങ്ങള്‍ ,എന്റെ ജീവിതമാണ്‌,,,കുഞ്ഞുകാലം മുതലേ സിനിമയുടെ സ്വപ്ന ലോകം ആയിരുന്നു എന്റെ മനസ്സില്‍ ഇന്നിപ്പോള്‍ ഞാന്‍ ഈ ലോകത്ത് എത്തി കഴിഞ്ഞു ..ഇനിയും ഒത്തിരി മുന്നോട്ടു പോകണം ....എന്നെ കുറിച്ച് പറയുകയാണ് എങ്കില്‍ ചിത്രശലഭമാവാനും,മേഘമാവനും,പാവയാകാനും,പറവയാകാനും,മാനാകാനും,മനുഷ്യനാവാനും,നിന്റെ ചുണ്ടിലെ ചുംബനമാവാനും,നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗന ചാരി ഞാന്‍ ഗന്ധര്‍വന്‍ .......(dialogue courtesy..the gr8 Padmaraajan.....)
Interests music, sports, filmaking, reading, pinne .പിന്നെ സംസാരികുക, ആരേനെ കിട്ടിയാലും കത്തി വെയ്കുക, ചോരകണ്ടാലും നിര്‍ത്തില, ചുമ്മാ പറഞ്ഞതാ ..കേട്ടോ ...