Blogger
രാകേഷ്.പി.വി തിരക്കിലാ . .
On Blogger since: March 2010
Profile views: 201

My blogs

About me

GenderMale
IndustryStudent
Occupationലാട്ടി അടി !
Locationസിറ്റി അല്ല ഒരു പാവം നാട്ടിന്‍ പുറത്തു കരനാന്നെ ., കേരള, India
Introductionഎന്നെ കുറിച്ച് എന്താ ഇപ്പൊ പറയുക , എന്നാലും അങ്ങനെയല്ലല്ലോ , ഞാന്‍ പറയാം , "ഏപ്രിലിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് BKM ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ വച്ച് എന്റെ കാലെപ്പിടിച്ചു തൂക്കിയെടുത്ത് "നല്ല തടിയന്‍ മോനാണ്" എന്ന് പറഞ്ഞ ആ മാന്യ ദേഹത്തിന്റെ ഒടുക്കത്തെ 'കണ്ണ് തട്ടിയാണ്' ഞാന്‍ ഇന്നും വണ്ണം വെക്കാത്തത് എന്ന് വിശ്വസിക്കുന്ന ഒരാള്‍ , കണ്ണൂരിലെ കോറോം എന്നാ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഒരു നാട്ടിന്‍ പുറത്തുകാരന്‍ പയ്യന്‍ , ഇപ്പൊ BBM നു ബാംഗ്ലൂരില്‍ പഠിക്കുന്നു , ഇപ്പൊ ഇത്രയും പോരെ ? ബാക്കി വഴിയെ പറഞ്ഞു തരാം
Interestsബോള്ഗിംഗ്, ഓര്‍കുട്ടിംഗ്, ട്വിട്റെരിംഗ് ect etc
Favorite moviesഇത് ഞങ്ങളുടെ ലോകം, ദേ ഇങ്ങോട്ട് നോക്കിയേ, ദാസനും വിജയനും, 2 ഹരിഹര് നഗര്, നോട്ട് ബുക്ക്
Favorite musicmusic: ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാന്‍ മോഹം.
Favorite booksമരണത്തിനപ്പുറം ജീവിതമുണ്ടോ.. ?, കൊടകരപുരാണം മനോരമ ഓണ്‍ ലൈനില്‍, ബോബനും മോളിയും
Google apps
Main menu