പ്രവീണ്‍ ശേഖര്‍

My blogs

About me

Gender MALE
Location Pulamanthole, Malappuram (Dt), Kerala , India
Introduction കാണുന്ന കാഴ്ചകളും, കേള്‍ക്കുന്ന ശബ്ദങ്ങളും, മനസ്സില്‍ തോന്നുന്ന ചിന്തകളും, പഴയ ഓര്‍മ്മകളുമെല്ലാം ജീവിതാവസാനം വരെ എവിടെയെങ്കിലും എടുത്തു വക്കാനും, പറ്റുമെങ്കില്‍ മറ്റുള്ളവരുമായി പങ്കു വക്കാനും ആഗ്രഹിക്കുന്ന ഒരു അതിമോഹിയാണ് ഞാന്‍ . ഒരു സത്യാന്വേഷിയാണോ എന്നൊരു സംശയവും ഇടയ്ക്കു തോന്നാറുണ്ട്. ഞാൻ ഒരു എഴുത്തുകാരനോ കവിയോ കഥാകാരനോ ഒന്നുമല്ല. പിന്നെ ഇവിടെ എഴുതി കാണുന്നതൊക്കെ എന്റെ വെറും തോന്നലുകൾ മാത്രമാണ്. മനസ്സില്‍ എന്നും സിനിമ മാത്രമായിരുന്നു. അത് കൊണ്ടായിരിക്കാം ജീവിതത്തില്‍ ഒരു പ്രവാസിയുടെ വേഷം അഭിനയിക്കാന്‍ അവസരം കിട്ടിയത്. ഇപ്പോള്‍ അബുധാബിയില്‍ ജോലി ചെയ്യുന്നു. ഇനിയും എന്നെ കുറിച്ച് വല്ലതും അധികമായി പറഞ്ഞാല്‍ നിങ്ങള്‍ കരുതും ഞാന്‍ ഒരു അഹങ്കാരിയാണെന്ന്. അത് കൊണ്ട് തല്‍ക്കാലം ഇത്രേം മതി.
Interests Cinema, Photography, Writing and Journey