പാറുക്കുട്ടി

My blogs

About me

Location Thiruvananthapuram, Kerala, India
Introduction എന്നെ കുറിച്ച് എന്തു പറയാന്‍... ഡോക്ടറാവാന്‍ കൊതിച്ച് കുറേ തവളകളേയും പാറ്റകളേയും പല്ലികളേയും കീറിമുറിച്ച് ഒരു ജന്തുശാസ്ത്ര ബിരുദം കിട്ടിയെന്നതൊഴിച്ചാല്‍ മറ്റൊന്നും നേടിയില്ല. തലസ്ഥാന നഗരിയിലെ ഉദ്യോഗം വലിച്ചെറിഞ്ഞ് ഗൃഹഭരണം നടത്തുന്നു.
Interests ചെറിയ പാചക പരീക്ഷണങ്ങള്‍ ഇഷ്ടമാണ്.......തണുപ്പത്ത് മൂടിക്കിടക്കാനിഷ്ടമാണ്......മഴയെ, കാറ്റിനെ, പുഴകളെ, കുഞ്ഞുങ്ങളെ, പൂക്കളെ, പൂമ്പാറ്റകളെ പ്രകൃതിയെ ഒക്കെ ഇഷ്ടമാണ്...... ദാ ഇപ്പോള്‍ ഈ ബ്ളോഗുകളേയും.
Favorite Movies കഥയുള്ള കുടും‌ബചിത്രങ്ങൾ
Favorite Music കാതിലും കരളിലും ഇമ്പമായതെന്തും