akhil
My blogs
Gender | Male |
---|---|
Industry | Arts |
Location | COCHIN, KERALA, India |
Introduction | basically ,ഞാന്‍ ഒരു ഓന്താ .. ഋതുക്കളെ പോലെ പലപല നിറമുള്ള ഒരോന്ത് ...ചുവപ്പും ,നീലയും ,കറുപ്പും ,വെളുപ്പും , മാറി മാറി വരുന്നോരോന്ത്! ചിലപ്പോ തോന്നും ആലില ആണെന്ന് , ചെറിയൊരു കാറ്റ് മതി വല്ലാതെ പിടയ്ക്കും ....ചില നേരം കടല് പോലാ , ഒരു ഓളത്തില്‍ അങ്ങനെ നടക്കും . പക്ഷെ എനിയ്ക്കേറ്റം ഇഷ്ടം മരംകൊത്തി ആവാനാ , ചുമ്മാ കൂടുണ്ടാക്കി പറന്നു നടക്കുന്ന മരംകൊത്തി |