നാരായം

My blogs

About me

Introduction പേനയുന്തു തൊഴിലാളി. കവിതയെയും കഥയെയും ഇഷ്ടപ്പെടുന്നു കവിതയെ ആത്മാവില്‍ വെച്ചാരാധിക്കുന്നു. ഈ ബ്ലോഗില്‍ കവിതയെയാണ്‌ പ്രധാനമായും നീരീക്ഷിക്കുന്നത് സൗകര്യം പോലെ മറ്റ് വിഷയങ്ങളെയും സ്വീകരിക്കും
Interests ബാങ്കൗക്കണ്ട് മൈനസ് പിന്നെന്തു ഇന്‍ഡറസ്റ്റ്
Favorite Movies പേരറിയാത്ത ചില സിനിമകളുണ്ട് പിന്നെ വിധേയന്‍, കണ്ണകി, സ്വം എന്നിങ്ങനെ ചിലവ.റാഷമോൺ, സെവൻ സാമുറായ്, ബെൻഹർ, സൌണ്ട് ഓഫ് മ്യൂസിക്, സ്പ്രിങ്ങ്, വിന്റർ ഫാൾ, സമ്മർ സ്പ്രിങ്ങ് ..കാഞ്ചിവരം അങ്ങനെ ഒരു നടക്കു പോവൂല്ല മുഴുവന്‍ സിനിമയെക്കാള്‍ ചില ചെറു ഷോട്ടുകള്‍ സിനിമയായ് അനുഭവപ്പെടുത്തുന്ന മാജിക് ചില സം വിധായകരിലുണ്ട്. അത്തരം പടങ്ങള്‍ നിരവധി
Favorite Music സൂഫി സങ്കീര്‍ത്തനങ്ങള്‍ തൊണ്ടയില്‍ നിന്നു വരുന്നെങ്കിലും ഹൃദയത്തില്‍ നിന്നു ഒഴുകും പോലെ പാടുന്ന വീരമണി മുതല്‍ ആബിദ പര്‍‌വീണ്‍, നുസ്രത്ത് ഫത്തേഅലി ഖാന്‍, പക്കിസ്ഥാനി ഗസ്സല്‍ ഗായകര്‍, സന്തൂര്‍ ഗാനങ്ങള്‍, രാജസ്ഥാനി ലോക് ഗീത് അങ്ങനെ ഒത്തിരി
Favorite Books എല്ലാ പുസ്തകവും അക്ഷരം ബ്രഹ്മം