രാജീവ്‌ .എ . കുറുപ്പ്

My blogs

Blogs I follow

About me

Gender Male
Industry Real Estate
Occupation Manager-Administration, Security & Transport
Location New Delhi / Kalavoor / Alleppey, Delhi, India
Introduction ഇരുപത്തിഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു തണുത്ത വെളുപ്പാന്‍ കാലത്തു ജനനം. വലുതായപ്പോള്‍ അച്ഛന്‍ ആധാരം പണയപെടുത്തി ഇതേ ഉള്ളു എന്ന് പറഞ്ഞു തന്നു. അതുമായി ഡല്‍ഹിയില്‍ വന്നിറങ്ങി. കുടുംബത്തിന്റെ നേര് കൊണ്ടു പട്ടിണി കിടന്നില്ല. ഇനി എന്നാ പറയാനാ. ആമ്പലും വെള്ളവും വെള്ളമടിയും വാളും പരിചയും ഒക്കെ ആയി അങ്ങനെ പോണു.
Interests ഒരു ഫുള്ള് ഒറ്റയ്ക്ക് തീര്‍ത്തിട്ട് കിടന്നു വാള് വക്കാന്‍
Favorite Movies തനിയാവര്‍ത്തനം, താളവട്ടം. ഇംഗ്ലീഷ് / ഫ്രഞ്ച് / സ്പാനിഷ് ചിത്രങ്ങളും ഇഷ്ടമാണ്. പക്ഷെ കണ്ടിട്ടില്ല.
Favorite Music ഉള്ളത് പറയാല്ലോ ഷാപ്പിലെ സ്ഥിരം പാട്ടുകാരന്‍ ആയിരുന്നു
Favorite Books ബാലരമ, മുത്തുച്ചിപ്പി, ഫയര്‍, ബോബനും മോളിയും, ബാലഭൂമി, അങ്ങനെ