ആര്‍. ശ്രീലതാ വര്‍മ്മ

My blogs

Blogs I follow

About me

Gender FEMALE
Industry Education
Occupation Teacher
Location തൃശ്ശൂര്‍, കേരളം, India
Introduction കേരള സര്‍വകലാശാലയില്‍ നിന്ന് മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍ ബിരുദങ്ങള്‍.ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി.ഇപ്പോള്‍ ശ്രീ.ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ തൃശ്ശൂര്‍ പ്രാദേശിക കേന്ദ്രം മലയാളവിഭാഗത്തില്‍ അധ്യാപിക. 1995 ല്‍ കേരളസാഹിത്യ അക്കാദമിയുടെ തുഞ്ചന്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ്, 2000 ല്‍ കേരളസാഹിത്യ അക്കാദമിയുടെ ഗ്രന്ഥരചനയ്ക്കുളള ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചു.സാഹിത്യ സംബന്ധിയായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പോയട്രി ഗാര്‍ഡന്‍, തിരുവനന്തപുരം പ്രസിദ്ധീകരിച്ച ' നേറ്റീവ് പെറ്റല്‍സ് ' എന്ന സമാഹാരത്തില്‍ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധീകരിച്ച പുസ്തകം മാര്‍ക്സിയന്‍ നിരൂപണം മലയാളത്തില്‍ ഭര്‍ത്താവ് ഡോ.എം.കൃഷ്ണന്‍ നമ്പൂതിരി മകന്‍ കൃഷ്ണപ്രസാദ്. എം
Interests സാഹിത്യം, ഭാഷ, എഴുത്ത്, സംഗീതം, ചിത്രകല