√♪ηυ ♥സ്വപ്നങ്ങളുടെ രാജകുമാരന്‍♥

My blogs

About me

Gender Male
Location Ernakulam, kerala, India
Links Audio Clip
Introduction ഞാനാരാണ്... എന്നോടു തന്നെ എത്രയോ വട്ടം ഞാന് ചോദിച്ച ചോദ്യം... ഉത്തരമില്ലാത്ത ഒരു കടങ്കഥ പോലെ ..ഒരിക്കല്‍ ഒരു മഴത്തുള്ളി പറഞ്ഞിരുന്നു ഞാനൊരു തൊട്ടാവാടിയാണെന്ന്. അന്നു പെയ്ത മഴയില്‍ ഞാന്‍ തിരിച്ചറിയുന്നു ഞാന്‍ വെറുമൊരു തൊട്ടാവാടി മാത്രം ആയിരുന്നെന്ന്. വെറുമൊരു പാഴ്ചെടി മാത്രമായിരുന്നെന്ന്. ഞാന്‍ മഴയെ ഒരുപാടു ഇഷ്ടപെടന് എന്നാണ് ആ ഇഷ്ടം തുടങ്ങിയത് എന്ന് എനിക്കറിയില്ല പക്ഷെ കുഞ്ഞു നാള്‍ തൊട്ടേ എന്റെ സങ്കടത്തിലും സന്തോഷത്തിലും ഇ മഴ എന്നോടൊപ്പം ഉണ്ടാരുന്നു ഇനിഎന്റെ ചില പോരായ്മകള്‍ ഞാന്‍ പറയാം തിരക്കിനിടയില്‍ നിന്ന് കൊണ്ട് എത്ര മനോഹരമായ കാഴ്ചയും ആസ്വദിക്കാന്‍ എനിക്കാവാറില്ല.sensitive ആണ് , അതുകൊണ്ടാണോ എന്നറിയില്ല നിസ്സാര കാര്യത്തിനുപോലും ചിലപ്പോ ദേഷ്യം വരികയും , പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നുകയും ചെയ്യാറുള്ളത്....