സിനി

My blogs

Blogs I follow

About me

Gender Female
Industry Accounting
Occupation വിദ്യാര്‍ത്ഥിനി
Location വന്നേരിനാട്, India
Introduction ജനനം തൊട്ട് മരണം വരെ ഒരു ചെറിയ നൂല്‍പ്പാലത്തിലൂടെയുള്ള യാത്രയാണ് ജീവിതം. ദുര്‍ഘട പാതകള്‍ താണ്ടി മുന്നോട്ടുള്ള വഴിയില്‍ കാലിടറിയവരും യാത്ര പൂര്‍ത്തിയാക്കിയവരും ധാരാളം.ജനിച്ചുപോയതു കൊണ്ട് മാത്രം യാത്ര തുടരാന്‍ നിര്‍ബന്ധിതമായവരുടെയിടയില്‍ ഞാനുമൊരു വഴിയാത്രക്കാരി. എന്റെ ഓര്‍മ്മകളും സ്വപ്നങ്ങളും മോഹങ്ങളും പ്രതീക്ഷകളും നൊമ്പരങ്ങളും നെരിപ്പോടുകളും..എല്ലാം എല്ലാം പകര്‍ത്തിവെക്കാം ഞാനിവിടെ.
Interests യാത്ര, വായന, സംഗീതം, തയ്യല്‍ കല
Favorite Movies മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്ഹാര്, പെരുമഴക്കാലം
Favorite Music യേശുദാസ്, കെ.എസ്.ചിത്ര, ജ്യോത്സന, മഞ്ജരി
Favorite Books ഗൌരി(ടി.പത്മനാഭന്‍), കൊച്ചു കൊച്ചു കാര്യങ്ങളുടെ തമ്പുരാന്‍(അരുന്ധതി റോയ്), ആലാഹയുടെ പെണ്മക്കള്‍ (സാറാ ജോസഫ്), ദൈവത്തിന്റെ വികൃതികള്‍, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ (എം.മുകുന്ദന്‍), മഞ്ഞ്, നാലുകെട്ട് (എം.ടി.)