എന്‍.ബി.സുരേഷ്

My blogs

Blogs I follow

About me

Gender MALE
Industry Education
Occupation അദ്ധ്യാപകന്‍
Location കറവൂര്‍(പുനലൂര്‍) , കേരളം , India
Introduction ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
Interests വായന , എഴുത്ത്‌ , യാത്ര , സിനിമ , സൗഹൃദം , സംവാദം , പരിസ്ഥിതി , അദ്ധ്യാപനം
Favorite Movies ചാര്‍ളി ചാപ്ലിന്‍ , സത്യജിത് റായ് , കിം കി ഡുക് , അരവിന്ദന്‍ , അടൂര്‍ , പദ്മരാജന്‍ , ഭരതന്‍ , ടി.വീ. ചന്ദ്രന്‍ , കെ.ജി.ജോര്‍ജ്. ശ്രീനിവാസന്‍ , സത്യന്‍ അന്തിക്കാട്‌ , രഞ്ജിത്ത് , മണിരത്നം , ചേരന്‍
Favorite Music ഗസലുകള്‍ , (ഹരിഹരന്‍ , ജഗ്ജീത് സിംഗ് , ഗുലാം അലി , ഉമ്പായ്) യേശുദാസ് , ജയചന്ദ്രന്‍ , വേണുഗോപാല്‍ , ജാനകി ചിത്ര , എല്ലാ മെലഡികളും.
Favorite Books പൌലോ കൊയ്‌ലോ , മാര്‍കേസ് , ദേസ്തയെവ്സ്കി , ഓഷോ , ആനന്ദ് , ഓ. വീ.വിജയന്‍ , ഒര്‍ഹാന്‍ പാമുക്‌. സന്തോഷ്‌ ഏച്ചിക്കാനം , സച്ചിദാനന്ദന്‍ , അയ്യപ്പപണിക്കര്‍ , ചുള്ളിക്കാട് , മുകുന്ദന്‍ , എന്‍.എസ്‌. മാധവന്‍ , വൈലോപ്പിള്ളി , പീ. മേതില്‍ , ആഷാമേനോന്‍ , കെ.പി .അപ്പന്‍ , എം.ടി. മാധവിക്കുട്ടി. എം.സുകുമാരന്‍ , വിക്ടര്‍ ലീനസ് , യു .പി.ജയരാജ്

You've broken up with your old band and are about to release your first solo album. Please write the liner notes:

ഭൂമിയെ ഓര്‍ത്ത്‌ ഞാന്‍ കിടിലം കൊള്ളുന്നു. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന മനുഷ്യനെ ഓര്‍ത്ത്‌ രോഷം കൊള്ളുന്നു.