ആഗ്നേയം

My blogs

About me

Gender Female
Industry Publishing
Location Bangalore, Karnataka, India
Links Wishlist
Introduction ഞാൻ അനുമോൾ. കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ജനിച്ച് വളർന്നു. കഴിഞ്ഞ 11 വർഷമായി ഉദ്യാനനഗരിയായ ബംഗളൂരിൽ താമസിക്കുന്നു. ഇപ്പോൾ സ്വന്തമായി ഒരു ബിസിനസ് നടത്തുന്നു. “ആഗ്നേയം” എന്നത് എന്റെ സ്വപ്നമാണു. വളരെ നാളുകളായി മനസ്സിൽ പേറി നടക്കുന്ന, തുടങ്ങിയ സംരംഭം എപ്പോഴോ കൈവിട്ടുപോയ ഒരു സ്വപ്നം. ഇപ്പോൾ, ഇവിടെ ഞാനെന്റെ വീക്ഷണങ്ങൾ എഴുതുകയാണു. സാമൂഹികമായതും അല്ലാത്തതുമായ വീക്ഷണങ്ങൾ. ചിലപ്പോൾ അവയിൽ തെറ്റുണ്ടായേക്കാം. കുറ്റങ്ങളും കുറവുകളും ക്ഷമിച്ച് വായനക്കാർ അവരുടെ നിർദ്ദേശങ്ങളും വിമർശനങ്ങളും അറിയിക്കുമല്ലോ...