സിവില്‍ എഞ്ചിനീയര്‍

My blogs

Blogs I follow

About me

Gender Male
Industry Student
Occupation Nil
Location Palakkad, Kerala, India
Introduction അത് അത്രക്കൊന്നും പറയാനില്ല ഒരു ബി.ടെക് കാരന്‍, സിവില്‍ എഞ്ചിനീയറിംഗ് ആണ് പഠിച്ചത്. അഹങ്കാരം ഒന്നുമില്ല, അഹങ്കരിക്കാനുള്ള കോപ്പുമില്ല , എങ്ങിനിയര്‍മാരെ മുട്ടിയിട്ടു നടക്കാന്‍ പറ്റാത്ത അവസ്ഥയല്ലേ അതോണ്ട് ഇപ്പൊ എംടെക്കിനു പഠിക്കുന്നു. അഹങ്കരിക്കാന്‍ പറ്റുമോ എന്ന് നോകട്ടെ
Interests സിനിമ, സിവില്‍ എഞ്ചിനീയറിംഗ്
Favorite Movies ഓട്ടോഗ്രാഫ്
Favorite Music malayalam melodies, english electronic, michael jackson, B.T, ARR, raveendran, vidyasagar
Favorite Books alchemist, ആള്‍കുട്ടം, പിന്നെ ഞാന്‍ വായിച്ചാ എല്ലാ കൃതികളും എനിക്ക് ഇഷ്ടമയിട്ടുണ്ട്

The first time you had your shoes taken off - how surprised were you to see that you still had toes?

ഇതൊക്കെ എന്താണ് വട്ടല്ലേ? ഇതിനൊന്നും ഉത്തരം പറയാന്‍ പറ്റില്ല