കെ.പി.രാമനുണ്ണി

My blogs

About me

Gender Male
Location India
Introduction പൊന്നാനിക്കാരന്‍ . ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം.‍ തുഞ്ചന്‍ സ്മാരകത്തില്‍ അഡ്മിനിസ്ട്രേറ്ററായി ജോലി നോക്കുന്നു . മലയാളത്തില്‍ കഥകളും നോവലുകളും ലേഖനങ്ങളും എഴുതുന്നു .പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ - സൂഫി പറഞ്ഞ കഥ , ചരമ വാര്‍ഷീകം, ജീവിതത്തിന്റെ പുസ്തകം (നോവലുകള്‍ ) വിധാതാവിന്റെ ചിരി, വേണ്ടപ്പെട്ടവന്റെ കുരിശ് , പുരുഷ വിലാപം , ജാതി ചോദിക്കുക, കൂര്‍ക്സ്, തെരഞ്ഞെടുത്ത കഥകള്‍,പ്രണയപര്‍വ്വം,അവള്‍ മൊഴിയുകയാണ്, പ്രകാശം പരത്തുന്ന ആങ്കുട്ടി(കഥകള്‍ ) ക്രിമിനല്‍ കുറ്റമാകുന്നരതി , ശീര്‍ഷാസനം, അനുഭവം ഓര്‍മ്മ യാത്ര (ലേഖന സമാഹാരങ്ങള്‍ ) ജീവിതം ഒരു ആര്‍ത്തിക്കാരന്റെ കയ്യില്‍(ആത്മകഥ) സൂഫി പറഞ്ഞ കഥ (തിരക്കഥ ) സൂഫി പറഞ്ഞ കഥ ഇംഗ്ലീഷ് ,ഫ്രഞ്ച്,ഹിന്ദി ,തമിഴ്,കന്നഡ കൊങ്കിണി എന്നീ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .സൂഫി പറഞ്ഞ കഥ സിനിമയാക്കിയിട്ടുണ്ട് .