Sukanya
My blogs
Blogs I follow
- !.................ennu swantham
- . പാച്ചിസം
- Echmuvodu Ulakam / എച്മുവോട് ഉലകം
- Musings
- seethaayanam
- swapnangal
- www.binukp84.blogspot.com
- ഈ ലോകം ഞങ്ങളുടെ കണ്ണിലൂടെ...
- ഈസ്റ്റ് ഓഫ് ഡെസലേഷൻ
- എന്റെ തിന്മകളും നുണകളും പിന്നെ കുറച്ചു സത്യങ്ങളും
- ഒരേ തൂവല്‍ പക്ഷികള്‍
- കുട്ടപ്പചരിതം
- കൂട്ടുകാരന്
- കൊലുസ്
- കൊല്ലേരിയുടെ വെളിപാടുകള്‍
- ചെറിയ ലിപികള്‍
- തൃശൂര്‍ വിശേഷങ്ങള്‍
- ദി ഈഗിള്‍ ഹാസ് ലാന്റഡ്
- ദേവിയുടെ സ്വപ്നങ്ങള്‍
- ബെറ്ളിത്തരങ്ങള്
- മനോജ് വെങ്ങോല
- മരുഭൂമികളിലൂടെ...
- മഴമന്ത്രങ്ങള്‍
- മിന്നാമിനുങ്ങ്
- സഞ്ചാരി
- സര്‍ഗ്ഗസാങ്കേതികം
Gender | Female |
---|---|
Industry | Government |
Occupation | Senior Clerk |
Location | Palakkad, Kerala, India |
Introduction | അവള്‍ക്കേറ്റം ഇഷ്ടം കണ്ണനെയാണ്. കൈ നിറയെ വെണ്ണ കൊടുത്തിട്ടും പരിഭവിച്ചു നില്ക്കുന്ന കണ്ണനെ. അച്ഛനെയാണിഷ്ടമെന്നു പറയേണ്ടതില്ലല്ലോ. വേദനയാണെന്നും പറയാം. അമ്മ, ഇത്ര ധീരയായ സ്ത്രീ വേറെ ഉണ്ടോ? അമ്മയും തീരാവേദന തന്നെ എങ്കിലും അവള്‍ക്കിന്നൊരു അമ്മ ഉണ്ട്, ആശ്വസിക്കുന്നു അവളതില്‍ (ആ ആശ്വാസവും ഇതാ നിലച്ചിരിക്കുന്നു). ദേവാസുരന്‍, തീര്‍ച്ചയായും അവളിഷ്ടപ്പെട്ടതല്ലേ, അന്യായവും ന്യായമായി നേടിക്കൊടുക്കും. സഹോദരികള്‍ , ഭാഗ്യം അവളെപോലെയല്ല. സുഹൃത്തുക്കള്‍ അവള് ഏറ്റവും അടുത്തിരിക്കുന്നതവരോടാണ്. അവളുടെ കുട്ടികള്‍ , ഇങ്ങോട്ട് ഇഷ്ടം ഉണ്ടോ എന്ന് നോക്കാതെ അവള് ഇഷ്ടപ്പെടുന്നവര്‍ ഹിമവാനെ ഇഷ്ടമാണ്, പോകാന്‍ കഴിയുമോ എന്നറിയില്ലയെങ്കിലും അവളുടെ സ്വപ്നമാണാ ഭൂമി. പുഴ മറ്റൊരിഷ്ടമാണ്, ആ സൗഹൃദവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയല്ലേ . മഴ, ആര്‍ക്കാണ് ഇഷ്ടമല്ലാത്തത് ? കടല്‍ ആര്‍ത്തു വരുന്ന തിരമാല പോലെ ഒരിഷ്ടം. ആകാശവും നക്ഷത്രങ്ങളും അനന്തമായ ഇഷ്ടങ്ങള്‍ |