മാനവധ്വനി

My blogs

Blogs I follow

About me

Gender MALE
Location payyanur, kannur,kerala, India
Introduction എന്നെ കുറിച്ചോ? എന്തു പറയാൻ! എനിക്കു പറയാനുള്ളത്‌ എന്റെ സുഹൃത്തിനെ കുറിച്ചാണ് തന്റെ സൃഷ്ടിയായ "പൊട്ടക്കലം" എന്ന ബ്ലോഗ്‌ കവിതകളിലൂടെ മൂന്നു നാലു ദിവസം മുൻപെ എങ്ങനെ മരിക്കുമെന്ന് പോലും പ്രവചിച്ചു അവൻ കടന്നു പോയി...ആക്സിഡന്റിൽ പെടുന്ന അന്നു രാവിലെ ഫോണിലൂടെ എന്നോട്‌ പറഞ്ഞത്‌.എന്നെ കാണാൻ അടുത്ത ദിവസം വരാമെന്ന് പറഞ്ഞത്‌... പൂർത്തിയാക്കാനാവാതെ അവൻ കിടന്നു....ഞാൻ കണ്ടത്‌ . ഹോസ്പിറ്റലിൽ.. ഒന്നും അറിയാതെ, പറയാതെ കിടക്കുന്ന അവനെയാണ്‌. ഒന്നു മിഴിതുറക്കും എന്നു വിശ്വസിച്ചു... ദൈവത്തൊട്‌ പ്രാർത്ഥിച്ചു... കള്ളൻ എല്ലാവരെയും പറ്റിച്ചു കടന്നു കളഞ്ഞു..ആരാണുത്തരവാദി... ... ദൈവമോ അതോ അവനോ... അറിയില്ല!! ഒരു പക്ഷെ അവൻ ആരെയും കാണേണ്ടെന്ന് തീരുമാനിച്ചിരിക്കും... ഞാൻ എഴുതുന്നത്‌ കാണണമെന്ന് പറഞ്ഞ്‌ കാത്തു നിന്നു ഒടുവിൽ ഞാൻ എഴുതാൻ വൈകിയപ്പോൾ കാത്തു നിൽക്കാതെ ജീവിതത്തിൽ നിന്നു തന്നെ മണ്മറഞ്ഞ, പ്രശസ്തനായ കവിയും കഥാകൃത്തും ആയി വളർന്നുകൊണ്ടിരുന്ന എന്റെ പ്രീയ സുഹൃത്ത്‌ നവീൻ ജോർജ്ജിനു ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്‌ കുറിക്കുന്ന‍ൂ...... എന്റെ മസ്തകത്തിൽ വിരിഞ്ഞ ഭ്രാന്തുകൾ!..നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌: ഇവിടെ വന്ന് എന്റെ ജൽപനങ്ങളെ കവിതയാണ്‌, കഥയാണ്‌ എന്നൊക്കെ തെറ്റിദ്ധരിച്ച്‌ സങ്കടപ്പെട്ടാൽ ബ്ലോഗോ ഞാനോ ഉത്തരവാദിയല്ല!സദയം പൊറുക്കുക!-- യഥാർത്ഥപേര്‌ സതീശൻ മുട്ടിൽ (സതീഷ്‌)
Interests വായന, നല്ല സൌഹൃദം, സംഗീതം
Favorite Movies ഹാസ്യം നിറഞ്ഞ കുടുംബചിത്രങ്ങൾ
Favorite Music ശുദ്ധ സംഗീതം, ഭക്തി ഗാനങ്ങൾ
Favorite Books എം. ടി., സി. രാധാകൃഷ്ണൻ, ഷെയ്ക്സ്പിയർ എന്നിവരുടെ കൃതികൾ, മഹാഭാരതം, രാമായണം, ഉപനിഷത്തുക്കൾ, മറ്റു നല്ല എഴുത്തുകാരുടെ കൃതികൾ =========================