എം.എസ്. രാജ്‌ | M S Raj

My blogs

Blogs I follow

About me

Gender MALE
Industry Technology
Location Kattappana, Kerala, India
Introduction ഞാനൊരു കട്ടപ്പനക്കാരന്‍. എന്നും കപ്പയും മീന്‍കറിയും തിന്നാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ ഹൈറേഞ്ചുവാസി.
Interests വെറുതെയിരിക്കുക, വെറുതെയിരുന്നു ബോറടിക്കുമ്പോള്‍ ഉറങ്ങുക, ദിവാസ്വപ്നം കാണുക, ചുമ്മാ പാട്ടുംകേട്ടു കിടക്കുക, ദിവസവും നല്ല ശാപ്പാടടിക്കുക അങ്ങനെയങ്ങനെ.
Favorite Movies മണിച്ചിത്രത്താഴ്, ഇന്‍ ഹരിഹര്‍ നഗര്‍, കിലുക്കം, ഉദയനാണു താരം, മിഥുനം അങ്ങനെ കൊറേ.
Favorite Music എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മലയാളം/തമിഴ് പാട്ടുകള്‍, ശ്രുതിമധുരമായ മലയാളം മെലഡികള്‍, രവീന്ദ്രന്‍ മാഷിന്റെ പാട്ടുകള്‍
Favorite Books വായന തീരെയില്ല. ബാലരമ വാങ്ങുന്ന ശീലം നിന്നുപോയി.

You're going to the moon! What did you forget to pack?

Ouch...! a match box!