ഗിരീഷ്‌ എ എസ്‌

My blogs

Blogs I follow

About me

Gender Male
Industry Communications or Media
Occupation journalist
Location സുല്‍ത്താന്‍ബത്തേരി (വയനാട്‌), kerala, India
Interests വായന, പാട്ടുകേള്‍ക്കുക, സിനിമ കാണുക. പിന്നെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുക.
Favorite Movies മഴ, ദേവദൂതന്‍, കഥാവശേഷന്‍, മേഘമല്‍ഹാര്‍, കളിയാട്ടം, കയ്യൊപ്പ്‌, ഒരേ കടല്‍ അങ്ങനെ വല്യ ബഹളങ്ങളില്ലാത്ത സിനിമകള്‍...
Favorite Music ബഹളം കുറഞ്ഞ എല്ലാ സംഗീതത്തോടും പ്രിയമാണ്‌... ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂതീരത്ത്‌ കാണാം.... കണ്ണകിയിലെ ഈ പാട്ട്‌ ഒരു പാടിഷ്ടമാണ്‌...
Favorite Books സില്‍വിയ പ്ലാത്തിന്റേയും ഖലീല്‍ ജിബ്രാന്റെയും രചനകള്‍ ഒരുപാടിഷ്ടമാണ്‌. രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും, നന്ദിതയുടെ നന്ദിതയുടെ കവിതകള്‍, ഷെല്‍വിയുടെ കവിതകള്‍, ചുള്ളിക്കാടിന്റെ കവിതകള്‍ തുടങ്ങിയവയൊക്കെ ഏറെ പ്രിയം. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ കോളറിഡ്ജിന്റെ കവിതകള്‍ ഏറെ പ്രിയപ്പെട്ടതാണ്‌...