ഹാരിസ് നെന്മേനി

My blogs

Blogs I follow

About me

Gender MALE
Industry Human Resources
Occupation സാമൂഹ്യ പ്രവര്‍ത്തനം
Location നെന്മേനി, വയനാട് , കേരള, India
Introduction ഹാരിസ് നെന്മേനി, ആദിവാസികളുടെയും കര്‍ഷകരുടെയും സ്വന്തം വയനാട്ടിലെ നെന്‍മേനിയില്‍ നിന്നും.സാഹിത്യവും പത്ര പ്രവര്‍ത്തനവും സാമൂഹ്യ സേവനവും താല്‍പ്പര്യ മേഖലകള്‍.ഇപ്പോള്‍ ഒരു സാമുഹ്യ വികസന സ്ഥാപനത്തില്‍ പ്രൊജക്റ്റ്‌ മാനേജര്‍ ആയി ജോലി .നിലമ്പൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പരിസ്ഥിതി പ്രസിദധീകരണമായ ലിറ്റില്‍ മാസികയുടെ സ്പെഷ്യല്‍ കറസ്പോണ്ടന്റാണ്. മുന്‍പെഴുതിയ കഥകള്‍ എല്ലാം ചേര്‍ത്ത് ഒരു ഇരട്ടസമാഹാരമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്- ഫോട്ടോഷോപ്പും നന്നങ്ങാടിയും. അവിടവിടയായി പത്തിരുപതു കഥകള്‍, കുറച്ചു ലേഖനങ്ങള്‍ . കലാകൌമുദി- കഥയുടെ കഥ അവാര്‍ഡ്‌, ശക്തി തിയറ്റര്‍ കഥ പുരസ്‌കാരം,ടി പദ്മനാഭന്‍ -പാം കഥ അവാര്‍ഡ് പ്രോത്സാഹന പുരസ്‌കാരം ഇവ കഥയ്ക്ക് ലഭിച്ചു . സകുടുംബം വയന്ട്ടില്‍ തന്നെ താമസിക്കുന്നു
Interests സാമൂഹ്യ പ്രവര്‍ത്തന, സാഹിത്യം, സ്നേഹം, സൗഹൃദം
Favorite Movies ഭൂതകണ്ണാടി, Yellow House, ulshan.... അങ്ങനെ കുറേയുണ്ട്
Favorite Music നല്ല കവിതയുള്ള എന്തും ..
Favorite Books ബഷീര്‍, സി. രാധാകൃഷ്ണന്‍, മലയാറ്റൂര്‍.. പിന്നെ പുതിയവരില്‍ കെ.പി രാമനുണ്ണി, സന്തോഷ്‌ എച്ചിക്കാനം, ഇ. സന്തോഷ്കുമാര്‍, ഇ. ഹരികുമാര്‍, അര്‍ഷാദ്‌ ബത്തേരി, അഷിത, ടി.എന്‍ പ്രകാശ്‌, കെ. രേഖ, മോഹന കൃഷ്ണന്‍ കാലടി, ശൈലന്‍ അങ്ങനെ കുറെ പേരുണ്ട് .മലയാളത്തിനു പുറത്ത്‌ POULO KOYLO, Dasthoyovaski...ഇവരുടെയൊക്കെ മിക്കവാറും രചനകളും ഇഷ്ടമാണ്

<a href='http://www.cyberjalakam.com/aggr/refresh_feed.php?bid=2740' target='_blank'><img border='0' alt='ജാലകം' src='http://www.cyberjalakam.com/aggr/jalakam.png' /></a>