Vinayachandran Pilicode

My blogs

Blogs I follow

About me

Gender Male
Introduction മുഴുവന്‍ പേര് വിനയചന്ദ്രന്‍ .കെ കാസര്‍ഗോഡ്‌ ജില്ലയിലെ പിലിക്കോട് സ്വദേശി . എല്ലാവരും സ്നേഹത്തോടെ വിനയന്‍ പിലിക്കോട് എന്ന് വിളിക്കുന്നു ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളില്‍ അദ്ധ്യാപകന്‍ . പിതാവ് -കെ വി ദാമോദരന്‍ മാതാവ് -നിര്‍മല സഹോദരന്‍ -പ്രേമചന്ദ്രന്‍ വിവാഹിതനാണ് ഭാര്യ- സൂര്യ കഴിഞ്ഞ അഞ്ചു വര്‍ഷമായി കുട്ടിക്യംപുകളില്‍ സജീവമാകാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട് . നൂറിലധികം ക്യാമ്പുകളില്‍ പങ്കെടുത്തു .... ''ലോകത്തിലെ ഏറ്റവുംഇഷ്ട്ടപ്പെട്ട അഞ്ചു കാഴ്ചകള്‍ ചോദിച്ചാല്‍ ഞാന്‍ പറയും - അതില്‍ ഒന്ന് കുട്ടികളുടെ പുഞ്ചിരിയാണെന്ന്''