ആര്‍ബി

My blogs

Blogs I follow

About me

Gender MALE
Location dubai, United Arab Emirates
Introduction ഈ യാത്ര എനിക്കു വേണ്ടി മാത്രമായിരുന്നില്ല, ഒരുപാടു പേര്‍ കൂടെ ചേര്‍ന്നു,,പലരും പലയിടത്തും വഴി പിരിഞ്ഞു,,രാത്രിയാത്രക്ക് ഞാനും അവനും മാത്രമായി,,,കെടാറായ ചൂട്ട് വീശുമ്പോള്‍ ദേഹത്ത് തീപൊരികളേറ്റു.. പ്രഭാതമായപ്പോള്‍ അവന്‍ ചോദിച്ചു,, ഇനിയങ്ങോട്ടുള്ള യാത്രയില്‍ നിന്റെ റോള്‍???.. ഞാനൊന്നു ചിരിക്കാന്‍ ശ്രമിച്ചു,,, പിന്നെ ഒന്നും പറയാതെ തിരികെ നടന്നു...
Interests literature, , music, friends