Jaffer Ali
My blogs
Blogs I follow
| Gender | Male |
|---|---|
| Occupation | ഇതൊക്കെത്തന്നെ...... |
| Location | mannarkkad, kerala, India |
| Introduction | പാലക്കാട് ജില്ലയിലെ മണ്ണാര്ക്കാടാണ് സ്വദേശം ഇപ്പോള്‍ അലൈനില്‍(UAE) ജോലി ചെയ്യുന്നു ഇവിടെ കുത്തിക്കുറിച്ചു വയ്ക്കുന്നവയെ എന്തു പേരിട്ടു വിളിക്കണം എന്ന് എനിക്കറിയില്ല. ഇതില്‍ എന്തെങ്കിലുമൊക്കെ എഴുതുവാനുള്ള എന്റെ ശ്രമങ്ങളുണ്ട്... ചില മറക്കാനാവാത്ത അനുഭവങ്ങളുണ്ട്...ഒരു പക്ഷേ ഇതു വികല സാഹിത്യമാകുമോ എന്നു പോലും ഞാന്‍ ഭയപ്പെടുന്നു… ഞാനൊരു നല്ല എഴുത്തുകാരനല്ല. എന്നും ഞാനൊരു കലാസ്വാദകന്‍ മാത്രമാണ്. എങ്കിലും എന്റെ ഒരു ആത്മ സംതൃപ്തിക്കായ് ഞാന്‍ എന്തെങ്കിലുമൊക്കെ കുറിച്ചിടുന്നു വായിച്ചു നോക്കുന്നവര്‍ അഭിപ്രായം രേഖപ്പെടുത്തുമല്ലോ…. |
| Interests | internet surfing ,reading |
| Favorite movies | ഗസല്‍ , സര്‍ഗം,അച്ഛനുറങ്ങാത്ത വീട് . അങ്ങനെ പലതും.......... |
| Favorite music | ഗസലുകള്‍.......... |
| Favorite books | വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങള്‍ ഇഷ്ടമാണ് മൂപ്പരുടെ എഴുത്തിന്റെ ശൈലി നന്നേ പിടിച്ചു |

