സംശയരോഗി

My blogs

About me

Gender MALE
Industry Student
Occupation ഒരുപാടുണ്ട്
Location തിരുവനന്തപുരം, കേരളം, India
Introduction കൂടുതലൊന്നും പറയാനില്ല.എന്നാല്‍ പറഞ്ഞു മനസിലാക്കണമെങ്കില്‍ ഒരുപാടു പറയുകയും വേണം.കാര്യം നിസ്സാരമാണ്.എന്ത് കണ്ടാലും ഒന്നു സംശയിക്കാന്‍ തോന്നും.സംശയിക്കാതെ ഒരു വിഷയത്തെ വിട്ടുകളയാന്‍ പലപ്പോഴും മനസ്സു അനുവദിക്കില്ല.അങ്ങനെ വരുമ്പോള്‍ ചുമ്മാ ഒന്നു സംശയിക്കും.നിസ്സാരമായ സംശയത്തില്‍ തുടങ്ങി വിഷയത്തിന്റെ സാദ്ധ്യതകള്‍ അനന്തവും സങ്കീര്‍ണവും ആണെന്ന തിരിച്ചറിവ് ഉണ്ടാകും വരെ ഈ ചിന്തയില്‍ കുടുങ്ങി കിടക്കും.മനസ്സു കാടുകയറും.ഞാന്‍ കിടക്കയിലും കേറും.വിലയേറിയ സമയനഷ്ടം ഫലം.പിന്നെ ഞാന്‍ എന്തിന് ഒരു നിസ്സാര വിഷയത്തെ പറ്റി ചിന്തിച്ചു സമയം നഷ്ടപെടുത്തി എന്ന സംശയം ജനിക്കും.പിന്നെ ഒരു ആത്മപരിശോധന നടത്തും.ഇത്രെയുമൊക്കെ ആകുമ്പോഴേക്കും ഉറക്കം എന്ന് നമ്മള്‍ പൊതുവില്‍ പറയുന്ന ഗാഡനിദ്ര എന്നെ അതിന്റെ കരവലയങ്ങളിലാക്കി അങ്ങ് ദൂരേക്ക് പറന്ന് അകലും.ഇതു കാലാകാലങ്ങളായി തുടര്‍ന്നപ്പോള്‍ വിദ്യാഭ്യാസം വഴിമുട്ടുകയും നൈരാശ്യം അണപോട്ടുകയും ചെയ്തു.അങ്ങനെ സംശയങ്ങള്‍ക്ക് ഒരു വിരാമം ഇട്ടു കൊണ്ടു കുറച്ചു കാലമായി ജീവിച്ചു വരുന്നു.എന്നാല്‍ എന്റെ മനസില്‍ ഞാന്‍ കുഴിച്ചു മൂടിയ സംശയങ്ങള്‍ക്ക് ഇപ്പോള്‍ വീണ്ടും മുള പോട്ടിയിരികുന്നതായി സംശയം.എത്ര നാള്‍ ഞാന്‍ ഇതു ഒളിച്ചു വെക്കും.അങ്ങനെ വീണ്ടും എന്റെ സംശയങ്ങള്‍ക്ക് പച്ച കൊടി കാണിച്ചു കൊണ്ടു പുതിയ ഈ സംരംഭം ഞാന്‍ ആരംഭിക്കുന്നു.അനുഗ്രഹിക്കൂ,ഒപ്പം കുറചു സംശയിക്കൂ.നന്ദി,നമസ്ക്കാരം.
Interests എന്റെ താല്പര്യങ്ങള്‍ എല്ലാം ഒന്നും ഇവിടെ പറയാന്‍ പറ്റില്ല, പക്ഷെ ഒന്നു ഞാന്‍ പറയാം, എനിക്ക് ഭയങ്കര സംശയമാണ്.എനിക്ക് തോനുന്ന സംശയങ്ങള്‍ ഞാന്‍ പങ്ക്‌ വെയ്ക്കാം .മറുപടി തന്നാല്‍ മതി!!
Favorite Movies ഒരുപാടുണ്ട്...സ്ഥലം തികയില്ല
Favorite Music വീണ്ടും ഒരുപാടുണ്ട്...സ്ഥലം തികയില്ല
Favorite Books ദെ പിന്നേം...സ്ഥലം തികയില്ല എന്ന് പറഞില്ലേ...