സിജാര്‍ വടകര

My blogs

Blogs I follow

About me

Gender MALE
Industry Advertising
Location vadakara, calicut, kerala , india, India
Links Wishlist
Introduction എന്താ പറയുകാ… വീട്ടിലെ ഇളയ സന്താനമായി വളര്‍ന്നതു കൊണ്ടു എപ്പൊഴും കൊച്ചുകുട്ടി മനോഭാവം ഉള്ള ഒരു പാവം പയ്യന്‍ ... എന്നെ അടിക്കണ്ടാ അമ്മാവാ ഞാന്‍ നന്നാവൂല എന്നു (അഭിമാനത്തോടെ) പറയുന്ന ഒരു പാവം കുട്ടി!!!……. എന്നിരുന്നാലും ഗൌരവമായ കാര്യങ്ങളെ കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള ഒരു വ്യക്തി……. ഇനിയും എന്തെങ്കിലും പറഞ്ഞാല്‍ ഞാനൊരു അഹങ്കാരിയാണെന്നുള്ള തോന്നല്‍ നിങ്ങള്‍ക്ക് ഉണ്ടായേക്കാം……..അതു കൊണ്ടു മാത്രം എന്നെ കുറിച്ചു ഞാന്‍ ഇപ്പോള്‍ ഇത്രയേ പറയുന്നുള്ളു.ഒരു പാവം സിനിമാ പ്രവര്‍ത്തകന്‍ എന്ന ലേബലില്‍ അറിയപെടുന്നു .ജോലി ...സിനിമാ പ്രൊഡക്ഷന്‍ മാനേജര്‍ . മലയാള സിനിമാ രംഗത്ത് തന്‍റെ സാന്നിധ്യം അനുദിനം അറിയിച്ചു കൊണ്ടേയിരിക്കുന്നു ... എന്റെ മനസ്സിലുള്ള എളിയ അറിവുകള്‍ കൂട്ടുകാരായ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ആഗ്രഹിക്കുന്നു ... എന്നെ നേരിട്ട് വിളിച്ചു സൗഹൃദം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ നമ്പറുകളില്‍ വിളിച്ചു നോക്കാം ... 95441 13428 (idea), 96454 22580 (voda fone )..... പരിധിക്കു പുറത്തല്ലെങ്കില്‍ ഞാന്‍ ഫോണ്‍ എടുക്കാം ഈ ബ്ലോഗിനെ കുറിച്ചുള്ള നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും ,നിര്‍ദേശങ്ങളും എന്‍റെ ഇ മെയില്‍ വിലാസത്തില്‍ മറക്കാതെ എഴുതി അറിയിക്കുക .... ഇമെയില്‍ വിലാസം sijarvatakara@gmail.com
Interests writing, reading, chatting, music, wach movie
Favorite Movies കാണാന്‍ കൊള്ളാവുന്ന എല്ലാ പടങ്ങളും കാണും ...
Favorite Music നല്ല നല്ല ഗാനങ്ങള്‍ കേട്ടാല്‍ മതി മറന്നു ആസ്വദിക്കും ...
Favorite Books എല്ലാ നല്ല പുസ്തകങ്ങളും അടി മുതല്‍ മുടി വരെ വായിക്കും