ബാബു I Babu
My blogs
Blogs I follow
Gender | Male |
---|---|
Industry | Engineering |
Location | Dubai, United Arab Emirates |
Introduction | എഴുതാന്‍ മുട്ടീട്ട് വയ്യ, എന്നാലോ എന്തു എഴുതണം എന്നു ഒരു പിടിയും ഇല്ല! ഇനി എന്തെങ്കിലും എഴുതിയാലോ ആര്‍ക്കും ഒന്നും മനസ്സിലാകുകയുമില്ല! വല്ലതും മനസ്സിലായോ? ഇല്ലാലെ? അതാ പറഞ്ഞത്..... |
Interests | ക്രിക്കെറ്റ് നന്നായി കളിക്കുമായിരുന്നു എന്നു ഞാന്‍ പറയും! പക്ഷെ ഇപ്പൊ മോശം എന്നു എല്ലാവരും പറയുന്നു. പിന്നെ ഫൂട്ട് ബാള്‍, അത് ഒട്ടും കളിക്കില്ല. പിന്നെ ആകെ കളിക്കാത്തത് ടെന്നീസ്സ് ആണു. |
Favorite Movies | സന്ദേശം, വരവേല്‍പ്പ്...അങ്ങനെ കലര്‍പ്പില്ലാതെ പറയുന്ന എന്തും... |
Favorite Music | നല്ല മെലഡികളും നല്ല അടിപൊളി ഗാനങ്ങളും |
Favorite Books | കുറേ നല്ല ഇങ്ലീഷ് ബുക്കിന്റെ പേരൊക്കെ എഴുതി വെക്കണം എന്നുണ്ട്, പക്ഷെ ഒന്നും ഇതുവരെ ഒന്നും വായിച്ചിട്ടില്ല! (വായിച്ചിട്ട് മനസ്സിലാകാത്തതു കൊണ്ടൊന്നുമല്ല കെട്ടോ) അതുകൊണ്ട് ഈ അടുത്തു വായിച്ച് ഇഷ്ടപ്പെട്ട മലയാള പുസ്തകം ആടുജീവിതം. |