::: അഹങ്കാരി :::
My blogs
Blogs I follow
Gender | Male |
---|---|
Industry | Human Resources |
Occupation | Managerial |
Location | India |
Introduction | സമൂഹത്തിലെ ബുദ്ധിജീവികള്‍ പറയുന്നതിനു റാന്‍ മൂളാനും അതപ്പടി വിഴുങ്ങാനും തയ്യാറാകാത്തതിനാല്‍ ഞാന്‍ ഈ സമൂഹത്തില്‍ ഒരു വര്‍ഗശത്രുവായി.... മൂടിവയ്ക്കാന്‍ പലരുമിഷ്ടപ്പെട്ട സത്യങ്ങളെ അറിയാന്‍ ശ്രമിച്ചതിനാല്‍ ഞാന്‍ ബൂര്‍ഷ്വാസിയായി.... വളച്ചൊടിക്കപ്പെട്ട ചരിത്രങ്ങളെ നേരെ വായിക്കാന്‍ ശ്രമിച്ചതിനാല്‍ ഞാന്‍ കരിങ്കാലിയായി.... അറിഞ്ഞ സത്യങ്ങള്‍ വിളിച്ചു പറയാന്‍ ശ്രമിച്ചതിനാല്‍ ഈയുള്ളവന്‍ “അഹങ്കാരി”യുമായി..... നോട്ട് : വ്യാജ പ്രൊഫൈലുകളെ സൂക്ഷിക്കുക...അഹങ്കാരിയുടെ വിസിറ്റേഴ്സ് കൌണ്ട് ശ്രദ്ധിക്കുക - അത് 4500-നു മുകളില്‍ ആയിരിക്കും- അഹങ്കാരി പഴയ പ്രൊഫൈലിന്‍ നിന്നും മൈഗ്രേറ്റ് ചെയ്തിരിക്കുന്നു |