പ്രിയം

My blogs

Blogs I follow

About me

Location Muscat
Introduction എനിക്ക് ഒരുപാടു പറയാനുണ്ട്‌. പ്രിയമുള്ളതും അപ്രിയമായതും.... പക്ഷെ എന്ത് ചെയ്യാം പ്രിയത്തോടെ ഞാന്‍ പറയുന്ന പലതും ചിലര്‍ക്ക് അപ്രിയമാകുന്നു. ചിലപ്പോള്‍ തിരിച്ചും!!!!! യുദ്ധം ചെയ്തു പിടിച്ചു നില്ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ഞാന്‍ ബാലി - സുഹ്രീവ യുദ്ധത്തിലെ സുഹ്രീവനായി . അപ്പോള്‍ പിന്നെ ഈ ഒളിയുദ്ധം മാത്രമേ വഴിയുള്ളൂ. ഈ ഭീരുവിനോട് ക്ഷമിക്കു. ഞാനും സംസാരിക്കട്ടെ !!!!!!!!
Interests വെറുതെ ചിന്തിച്ചു കാട് കയറുക, മടുക്കുമ്പോള്‍ തിരിച്ച് ഇറങ്ങുക.
Favorite Music കിഷോര്‍ കുമാര്‍, ജയചന്ദ്രന്‍, സോനു നിഗം, സുനിധി ചൌഹാന്‍
Favorite Books ഇപ്പോള്‍ വായിക്കാറില്ല. വായിച്ചിരുന്ന കാലത്ത്‌ ഇഷ്ടപെട്ടിരുന്നത് രണ്ടാമൂഴം, മഞ്ഞ്, എന്റെ കഥ