Blogger
SUJAHUDDEEN M.K
On Blogger since: June 2010
Profile views: 502

My blogs

About me

GenderMale
LocationSALMIYA, Kuwait
Introductionഞാന്‍ സുജാഹുദ്ദീന്‍, അടുത്തറിയുന്നവര്‍ സുജ എന്ന് വിളിക്കും.കേരളത്തിലെ മലബാറിന്റെ ഹൃദയമായ കോഴിക്കോട് ജില്ലയിലെ തലക്കുളതൂരില്‍ മനതാങ്കണ്ടി വീട്ടില്‍ 1973 ജനുവരി 14 നു ജനനം , പിതാവ് സി . കെ . അബ്ദുള്ള , മാതാവ് യു കെ കുഞ്ഞിബി.ഒരു സഹോദരിയും മൂന്നു സഹോദരന്മാരും . എം ഐ എല്‍ പി സ്കൂള്‍ വി കെ റോഡ്‌ , ജി എം യു പി സ്കൂള്‍ അത്തോളി , ജി വി എച് എസ് അത്തോളി എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം . കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദം .ഇപ്പോള്‍ കുവൈറ്റില്‍ ജോലി ചെയ്യുന്നു . ഭാര്യ ഹാഫിസ , മക്കള്‍ സനിന്‍ ജാഹ് , സൈബക് ജാഹ്
Interestsആലോചനകളെ യഥേഷ്ടം മേയാന്‍ വിടുക
Favorite moviesനല്ല സിനിമകള്‍
Favorite musicസ്നേഹ സംഗീതം
Favorite booksജീവിതം എന്തെന്ന് മനസ്സിലാക്കിത്തരുന്ന പുസ്തകങ്ങള്‍
Google apps
Main menu