ചാക്ക്യാര്‍

My blogs

About me

Gender MALE
Location ദുബായ്‌ / പാണ്ടനാട്‌, ദുബായ്‌/ യു.എ.ഇ, United Arab Emirates
Introduction പമ്പയാറും പാണ്ഡവന്‍ പാറയും പരുമല പള്ളിയും പിന്നെ പഞ്ച പാണ്ഡവരുടെ ക്ഷേത്രങ്ങളും കൊണ്ട്‌ അനുഗ്രഹീതമായ ഹരിത കോമളമായ എന്റെ ചെറിയ ഗ്രാമം "പാണ്ടനാട്‌" അവിടെ 1973 ല്‍ ജനനം. ഭാര്യയും ഒരു മകളും.
Interests കട്ടിലിനൊട്‌
Favorite Movies ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
Favorite Music ശോകഗാനങ്ങള്‍.
Favorite Books സീതേ നീ കരയരുത്‌ (കടപ്പാട്‌ മനോരാജ്യം ആഴ്ചപതിപ്പ്‌)