മിന്നാമിനുങ്ങുകള്‍ //സജി.!!

My blogs

About me

Gender MALE
Industry Telecommunications
Occupation Electronics Engnr
Location ദൈവത്തിന്റെ സ്വന്തം നാട്., ഇപ്പോള്‍ അറബുനാട്ടില്‍, India
Introduction നിന്നെയുണര്‍ത്തുന്ന ഈ നിമിഷങ്ങളില്‍ കവിതയുടെ ഗന്ധമുണ്ടെങ്കില്‍ അത് ഞാനായിരിയ്ക്കും.കാലയവനികയ്ക്കുള്ളില്‍ മണ്മറഞ്ഞ സ്മൃതിയുടെ അലകള്‍ തേടിയലയുന്ന ഒരു ജന്മം. പടികളില്‍ പതിഞ്ഞമര്‍ന്ന കാലുകളെ അറച്ചുനോക്കുന്ന പാദമുദ്രകള്‍ അറിയില്ലെനിക്കെന്നെ......... അകലത്തിരുന്നാലും നീ അരികത്തിരുന്നാലും എന്‍ മനം മന്ത്രിപ്പൂ നീയെന്‍ സൌഹൃദം.ഈ മനോഹരതീരത്തു തരുമോഇനിയൊരുജന്മംകൂടി,എനിയ്ക്കിനൊയൊരു ജന്മം കൂടി.ഈ അക്ഷരങ്ങളുടെലോകത്ത്, തെറ്റുകുറ്റങ്ങള്‍ ഉണ്ടായാല്‍ ക്ഷമിച്ച് സഹകരിക്കുക.!
Interests എഴുതുക വായിക്കുക പിന്നെ കുറച്ച് സ്വപ്നം കാണുക. സ്വപ്നങ്ങളില്ലായിരുന്നേല്‍ ഈ പറയുന്ന ഞാനും നിങ്ങളുമൊക്കെ ഈ ഭൂമിയില്‍ ജീവിക്കുമായിരുന്നൊ..?
Favorite Movies പൂമുഖപടിയില്‍ നിന്നെയും കാത്ത്. സ്നേഹമുള്ള സിംഹം. സന്ദര്‍ഭം. കൂടെവിടെ. ഒരുനൊക്കുകാണാന്‍. ആകാശദൂത്. നിറക്കൂട്ട്. നയം വ്യക്തമാക്കുന്നു. ചില്ല് .സാജന്‍. അനാരി. ക്ലാസ്മെറ്റ്സ്. നെഞ്ചുക്കുള്‍ ഉയിര്‍. അങ്ങനെ ഒത്തിരിഒത്തിരി .... ഒറ്റവാക്കില്‍ പറഞ്ഞാല്‍ തീരില്ലാ.!!
Favorite Music ദേവരാഗങ്ങളുടെ രാജരാജശില്‍പിയാ‍യ ദേവരാജന്‍ മാസ്റ്റര്‍ പിന്നെ രവീന്ദ്രന്‍ മാസ്റ്റര്‍ ഇവര്‍ ഈണം നല്‍കിയ ഒരുപാട് ഒരുപാട് നല്ല ഗാനങ്ങള്‍.!അതങ്ങനെ ഒറ്റവാക്കില്‍ പറഞ്ഞാല്‍ തീരുമൊ..? പിന്നെ ഗാനഗന്ധര്‍വന്‍ ദാസേട്ടന്റെ ശബ്ദമാദുര്യത്തില്‍ നിറഞ്ഞൊഴുകുന്ന ഗാനങ്ങളും.!!
Favorite Books ഡ്രാക്കുളാ, ഒരു ചോരയുടെ മണം അല്ലെ..? എന്തുകൊണ്ടങ്ങനെ തോന്നി? എന്നോട് ചോദിച്ചാലതിനുത്തരമില്ലാ‍. അടുത്തറിയുവാന്‍ കഴിയാത്ത അനുഭവങ്ങളുടെ ഒരു താഴ്വരപോലെ..!!