ജിപ്പൂസ്

My blogs

About me

Gender MALE
Industry Construction
Occupation Civil Inspector
Introduction 'നിസ്സഹായാവസ്ഥ'.തിളച്ച് മറിയുന്ന യൗവ്വനം ഫ്രീയായി രണ്ട് സെന്‍റ് എഴുതിത്തന്ന ഗൂഗിള്‍ അമ്മച്ചിയുടെ നെഞ്ചിലേക്ക് തന്നെ കോരിയൊഴിച്ച് ഉള്ളിലെ തീയൊന്ന് കുറക്കുവാനുള്ള ശ്രമം.അക്ഷരങ്ങളുമായി ചങ്ങാത്തം കൂടിയിട്ട് ഏറെയായില്ല.എഴുത്തില്‍ പാരമ്പര്യവും അവകാശപ്പെടാനില്ല. അറിയാം,ഭാഷക്ക് പരിമിതികളുണ്ടെന്ന്. പൊള്ളലേല്‍ക്കാം.സമയ നഷ്ടത്തിനും സാധ്യത. സദയം ക്ഷമിക്കുക.