സുരഭിലം

My blogs

Blogs I follow

About me

Gender FEMALE
Location പാലക്കാട്‌, കേരളം, India
Introduction എഴുത്തിനേയും വായനയേയും ഞാന്‍ സ്നേഹിക്കുന്നു.മെയിന്‍ ജോലി ബ്ലോഗ്‌ വായന പിന്നെ കുറച്ചു പുസ്തകങ്ങളും വായിക്കുമേ.ഒരു MNC യില്‍ ജോലി ചെയ്യുന്നു.ഏതു വൃത്തികേടിനും കൂടെ നില്ക്കാന്‍ എനിക്കൊരു കിടിലന്‍ ഭര്‍ത്താവും ഉണ്ടേ.ദൈവാനുഗ്രഹം കൊണ്ട് ജീവിതം നന്നായി പോകുന്നു.മലയാളത്തെ സ്നേഹിക്കാനും വായിക്കുന്നവരെ വധിക്കാനും ഈ ബ്ലോഗ്‌ എഴുതി തുടങ്ങി.
Interests Reading, Cycling
Favorite Books മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍...ആ മരണം എനിക്കൊരു തീരാ നഷ്ടമാണ്.മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ നിധി പോലെ ഞാന്‍ സൂക്ഷിക്കുന്നു.