Abdulkader kodungallur

My blogs

Blogs I follow

About me

Gender MALE
Industry Business Services
Location kodungallur, keralam, India
Introduction അങ്ങിനെ പ്രത്യേകിച്ച് എടുത്തുപറയാന്‍ ഒന്നുമില്ല.എങ്ങിനെ നോക്കിയാലും ഭാഗ്യവാന്‍. ദാരിദ്ര്യമില്ല, അംഗവൈകല്യങ്ങളില്ല, രോഗാരിഷ്ടതകളില്ല. അത്യാവശ്യത്തിന്' സാമ്പത്തികം. കൊച്ചു കൊച്ചു സ്ഥാനമാനങ്ങള്‍. എല്ലാവരോടും കലവറയില്ലാത്ത സ്നേഹം. ആരോടും ശത്രുതയില്ല. അമ്മമാരോടും മുത്തശ്ശിമാരോടും ഹൃദയപൂര്‍വ്വമായ അടുപ്പം. കഷ്ടപ്പെടുന്ന സഹജീവികള്‍ക്കും, സമൂഹത്തിനും വേണ്ടി സേവനമനുഷ്ടിക്കുന്നതില്‍  അതീവ താല്പര്യം . സ്വന്തം കൃതികള്‍ ചവറുകളെന്ന തിരിച്ചറിവുമുണ്ട്.കേരളം പോലെ മനോഹരമായ സലാലയില്‍ ബിസിനസ്സ് മേഖലയിലും സാമൂഹ്യ രംഗത്തും പ്രവര്‍ത്തിക്കുന്നു.
Interests വായന, നാടകാഭിനയം, കവിത, പ്രസംഗം