അക്കേട്ടന്‍

My blogs

Blogs I follow

About me

Gender MALE
Occupation Structural Inspector
Location Kozhikode, Kerala, India
Introduction കോഴിക്കോട് ജില്ലയില്‍ കക്കോടിക്കടുത്ത് മൂട്ടോളിയില്‍ ജനനം. ഒരു പതിറ്റാണ്ട് കഴിഞ്ഞു പ്രവാസ ജീവിതം. ഇപ്പോള്‍ കുടുംബസമേതം ബഹറിനില്‍. കെട്ടിട നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം ആണ് ജോലി. ഭാര്യ സ്വസ്ഥം ഗൃഹഭരണം, രണ്ടു പെണ്മക്കള്‍ . ഉണ്നൂസും പൊന്നൂസും
Favorite Movies No matter the Language but realistic touching films. Like THANMATHRA, KAZCHA, ARAYANNANGALUDE VEEDU, PAKSHE, INNALE, SUKRITHAM, THEVARMAKAN, BOBAY, KALAPANI ഭാഷ ഏതായാലും നല്ല ജീവിതഗന്ധിയായ സിനിമകള്‍ ആണ് ഇഷ്ടം . എന്റെ ചില ഇഷ്ടസിനിമകള്‍ : കാഴ്ച, തന്മാത്ര, പക്ഷെ, ഇന്നലെ, അരയന്നങ്ങളുടെ വീട്, സുകൃതം, തേവര്‍മകന്‍, ബോംബെ, കാലാപാനി.
Favorite Music always a fan of good melodies especially old songs but the clarity of music is also a main concern for me. അടിപൊളിയല്ലാത്ത ലളിത സംഗീതം ആണ് താല്പര്യം... പ്രത്യേകിച്ചും മെലഡി.. പഴയ പാട്ടുകളോടും ഇഷ്ടം... പിന്നെ പങ്കജ്‌ ഉദാസിന്റെ ഗസല്‍ .. യേശുദാസ് പാടിയ ഹിന്ദി ഗാനങ്ങള്‍ തുടങ്ങിയവ....
Favorite Books Good Short stories and Novels of famous writers both in malayalam and English. കിട്ടുന്നതെന്തും വായിക്കും, അതൊരു പഴയ പത്രകടലാസിന്റെ തുണ്ടായാലും. പിന്നെ എം.ടി, പദ്മനാഭന്‍, ബഷീര്‍, അക്ബര്‍ കക്കട്ടില്‍ തുടങ്ങിയവരുടെ കഥകള്‍ . കൂടുതല്‍ ഇഷ്ടം എം ടി തന്നെ.