Ambili

My blogs

Blogs I follow

About me

Gender Female
Industry Fashion
Location Tirupur, Tamilnadu, India
Introduction പറയാന്‍ മാത്രം ഒന്നുമില്ല! സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നു, താന്തോന്നി/തന്നിഷ്ടക്കാരി ! http://www.orkut.co.in/Main#Profile.aspx?rl=ls&uid=10497076525803006279
Interests interests പൊതുവെ മാറി മാറി വരും. നിറങ്ങള്‍, സിനിമകള്‍, തൊഴില്‍ മേഘലയുമായി ബന്ധമുള്ള കാര്യങ്ങള്‍ (വസ്ത്ര നിര്‍മാണം, കയറ്റുമതി, മാറി വരുന്ന ഫാഷനുകള്‍) നല്ല മനുഷ്യര്‍ ഒത്തു സമയം ചിലവഴിക്കുന്നത് ഇതൊക്കെയാണ് സ്ഥായിയായ interests.
Favorite Movies സിനിമകള്‍ ഇഷ്ടമാണ്! നല്ലതും കാണും, ചവറുകളും! സിനിമ വ്യവസായം തകരരുതെന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
Favorite Music പാട്ടുകള്‍ - കേള്‍ക്കാന്‍ ഇഷ്ടമാണ്. പക്ഷെ പാട്ടിനോട് ഒരു craze ഇല്ല. melodyയും അടിപൊളിയും ഒക്കെ കേള്‍ക്കും, according to the mood!
Favorite Books Not a serious reader!

Unlike a dog, how can a turtle ever be naked?

no idea!