ബിന്ദു കെ പി
My blogs
Blogs I follow
- Erivum Puliyum
- FRAME OF MIND Photo Magazine
- KUDIVELLAM...the life drink
- Malayalam BLOGKUT
- Mélange !!
- NAMMUDE BHOOLOKAM
- ParaaJayan Bilathikulam
- PHOTO club
- SAVE KERALA
- Wings of My Words
- yathrakal.com
- എതിരന്‍ കതിരവന്‍
- ഒരു കപ്പ് ചായ
- കടലാസും പെന്‍സിലും
- കുറ്റ്യാടിക്കാരന്റെ ബ്ലോഗ്
- ഗ്രീഷ്മയുടെ ലോകം
- ചില യാത്രകൾ
- മലയാളഗാനശേഖരം
- യാത്രകൾ
- വിദ്യാജാലകം
- സ്മൃതി
Gender | Female |
---|---|
Location | എറണാകുളം, കേരളം, India |
Introduction | ലോകത്തിലെ മറ്റേതു ഭാഷയേക്കാളും മലയാളഭാഷയെ സ്നേഹിക്കുന്ന ഒരു തനിമലയാളി. പൊങ്ങച്ചങ്ങളുടേയും പുറംപൂച്ചുകളുടേയും ആള്‍ക്കൂട്ടങ്ങളില്‍ തനിയെ നില്‍ക്കാനിഷ്ടപ്പെടുന്ന അപരിഷ്കൃത. സ്വദേശം: എറണാകുളം ജില്ലയിലുള്ള പുത്തന്‍വേലിക്കര എന്ന ഗ്രാമം. അബുദാബിയിലും ഇടയ്ക്കിടെ നാട്ടിലുമായി ഇപ്പോഴത്തെ ജീവിതം....... |
Interests | സംഭവിയ്ക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത കാര്യങ്ങള്‍ സ്വപ്നം കാണുക, വായന, പാട്ടുകേള്‍ക്കുക, പാചകം, യാത്രകള്‍, എല്ലാത്തിനും പുറമേ ഇപ്പോള്‍ ബ്ലോഗിംഗ് എന്ന പുതിയൊരു ഇഷ്ടവും!! |
Favorite Movies | പഞ്ചാഗ്നി, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, കിരീടം, പഴയ മോഹന്‍ലാല്‍ സിനിമകള്‍ മിക്കവയും, എംടി-പത്മരാജന്-ഭരതന് സിനിമകള്‍, പഴയ സിനിമകളില്‍ കള്ളിച്ചെല്ലമ്മ അനുഭവങ്ങള്‍ പാളിച്ചകള്‍ കരകാണാക്കടല്‍, അങ്ങനെ ഒരുപാടൊരുപാട്... |
Favorite Music | മലയാളം മെലഡി, പഴയ ഹിന്ദി പാട്ടുകള്‍, ഗസലുകള്‍, ഇടയ്ക്കവാദ്യം, അഷ്ടപദി.... |
Favorite Books | “കാലം“, “രണ്ടാമൂഴം”, “വാനപ്രസ്ഥം”(എം.ടി), “ഒരു സങ്കീര്‍ത്തനം പോലെ”(പെരുമ്പടവം), മാധവിക്കുട്ടിയുടെ വിവിധ കഥകള്‍, “ആരണ്യകം”(ബിഭൂതിഭൂഷന്ബന്ദ്യോപാദ്ധ്യായ) |