sijo george

My blogs

Blogs I follow

About me

Gender MALE
Industry Arts
Occupation Graphic Designer
Location London, United Kingdom
Introduction ഇംഗ്ലണ്ടിന്റെ വടക്കു പടിഞ്ഞാറ് ‘home of black swans (അരയന്നങ്ങളുടെ വീട്)' എന്നറിയപ്പെടുന്ന 'Dawlish' എന്ന ഒരു തീരദേശ ഗ്രാമത്തിൽ ജീവിക്കുന്നു. തൊഴിൽ - ഗ്രാഫിക് ഡിസൈനിംഗ്. (മീൻ പിടുത്തം വേനൽ കാലത്ത് മാത്രം.)പ്രവാസികളായ എല്ലാവർക്കും പിടിപെടുന്ന ‘നൊസ്റ്റാൾജിയ എന്ന അസുഖം’ എനിക്കുമുള്ളത്കൊണ്ടും, ജോലിയിൽ കാര്യമായൊന്നും ചെയ്യനില്ലാത്തതു കൊണ്ടും ഈ ബ്ലോഗ്.. :)