മൈഥിലി

My blogs

About me

Gender Female
Location Palakkad, Kerala
Introduction കുറച്ച് മുന്‍കോപം, കുറച്ച് കുശുമ്പ്, കുറച്ച് പരിഭവം,കുറച്ച് സ്വാര്ത്ഥത ഇതൊക്കെ മാറ്റിവെച്ചാല്‍ പഞ്ചപാവം .ഞാന്‍ നന്നാവാന്‍ ശ്രമിക്കുന്നുണ്ട്ട്ടാ.ഇപ്പോള്‍ ഭര്ത്താവും മകനുമൊന്നീച്ച് ദുബായില്‍ താമസിക്കുന്നു.
Interests കൂട്ടിനാരുമില്ലെങ്കില്‍ ഉറക്കം അല്ലെങ്കില്‍ സ്നേഹിക്കുന്നവരുമൊത്ത് അടിപിടി ബഹളം തമാശ കരച്ചില്‍ പ്രണയം സ്നേഹം......................
Favorite Movies ശ്രീനിവാസന്‍റെ സിനിമകള്‍ പിന്നെ നല്ലസിനിമകളൊക്കെ ഇഷ്ടമാണ്
Favorite Music മുടിപൂക്കള്‍ വാടിയാലെ.., അരികില്‍ നീ..., ചൈത്രം ചായം...., ശ്രീലതികകള്‍.., ദൂരെയാണ് കേരളം...., പ്രിയമില്ലെങ്കില്‍ ....., ഒരുപാടുണ്ട്.....