nabeel

My blogs

Blogs I follow

About me

Gender Male
Industry Student
Occupation ഇതൊക്കെ തന്നെ
Location malappuram,, kerala, India
Introduction എന്നെ പറ്റി ഞാന്‍ എന്ത്‌ പറയാന്‍. . അന്തവും കുന്തവുമില്ലാത്ത ഒരു മലപ്പുറം കാക്ക. എല്ലാ മലപ്പൊര്‍ത്തേരിം പോലെ പോത്തെര്‍ച്ചിം പന്ത് കളിം ഇഷ്ടം. തെണ്ടി നടക്കല്‍ ഇഷ്ടള്ള മറ്റൊരു കാര്യം.
Interests നോ ഇന്ററസ്റ്റ്. ഞാന്‍ അത്തരക്കാരനല്ല.
Favorite Movies പണ്ട് ബാബു ആന്റണിയുടെയും സുരേഷ് ഗോപിയുടെയും ഇടി പടങ്ങളായിരുന്നു താത്പര്യം. ഇപ്പോ കണ്ടിരിക്കാവുന്ന ഏത് സിനിമയും ഇഷ്ടം
Favorite Music ഗസലും പഴയ പാട്ടുകളും അല്ലാതെന്താ..
Favorite Books അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല.