അജ്ഞാതന്‍
My blogs
Blogs I follow
Gender | Male |
---|---|
Industry | Engineering |
Occupation | B-tech കഴിഞ്ഞു നെറ്റ്വര്‍ക്കിങ്ങില്‍ ഉപരിപഠനം |
Location | ദൈവത്തിന്റെ സ്വന്തം നാട്, India |
Introduction | "അജ്ഞാതന്‍“ എന്നത് ഒരു തൂലികാ നാമം മാത്രം.സ്വന്തം യുക്തിക്കനുസരിച്ചു ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും ഇഷ്ടപ്പെടുന്നു.ജാതി-മത-രാഷ്ട്രീയ ചിന്തകള്കതീതമായി മനുഷ്യനെ മനുഷ്യനായി കാണാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യന് Contact Me |
Interests | ഫോട്ടോഗ്രാഫി, ബ്രൌസിംഗ്, ചാറ്റിങ്ങ്, സിനിമ, പാട്ടുകള്‍, ബ്ലോഗു വായന, അറിയാത്ത കാര്യങ്ങള്‍ എന്തും പഠിക്കാന്‍ താത്പര്യം |
Favorite Movies | ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന എല്ലാ സിനിമകളും ഇഷ്ടമാണ്.ഇതു വരെ ഇറങ്ങിയിട്ടുള്ള ഒരുവിധം എല്ലാ ആക്ഷന്‍ പടങ്ങളും കണ്ടിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം |
Favorite Music | എല്ലാ സംഗീതവും ഇഷ്ടം തന്നെ മൂഡിനനുസരിച്ചെന്നുമാത്രം. |
Favorite Books | വെറുതെ ഇരിക്കുമ്പോള്‍ കിട്ടുന്ന എല്ലാ ബുക്കുകളും വായിക്കും.ഇഷ്ടപ്പെട്ടതില്‍ ചിലത് :Time Machine, Journey to center of earth, Mobidick, ആയിരത്തൊന്നു രാവുകള്‍, അഗ്നി ചിറകുകള് |