ബമ്പന്‍!!

My blogs

About me

Gender Male
Location kozhikode/kuttiady, kerala
Introduction കള്ളം പറയാന്‍ ഇനി ഞാനില്ല...മടുത്തു.......
Interests ചിലപ്പോള്‍ ഹലുവ തിന്നാന്‍...ചിലപ്പോള്‍ എന്തെങ്കിലും വായിക്കാന്‍...മറ്റു ചിലപ്പോള്‍ ഉറങ്ങാന്‍..എനിക്കറിയില്ല ഇതില്‍ എന്താണ്‌ ഇഷ്ടമെന്ന്‌.....ആവോ.. ?
Favorite Movies പലതും പലപ്പോഴും..പല ഭാഷയിലുള്ളത്‌..
Favorite Music കാതും മനസ്സും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്നതെല്ലാം.. !
Favorite Books കുട്ടിക്കാലത്ത്‌ ബാലരമ..പിന്നെ നാന... അതു കഴിഞ്ഞെപ്പോഴൊ...ബഷീറിയന്‍ എഴുത്തുകളായി..എം.ടി ആയി..പിന്നെ പലതുമായി....ഒടുക്കം ഒന്നുമില്ലാതായി...