ദാസനും വിജയനും | Dhasanum vijayanum

My blogs

About me

Location Thrissur, Kerala, India
Introduction ഒരമ്മയില്‍ പിറന്നതല്ലെങ്കിലും നടപ്പുകൊണ്ടും എടുപ്പുകൊണ്ടും പ്രവൃത്തികൊണ്ടും സഹോദരര്‍. തൃശൂര്‍ ജില്ലയിലെ മുളകുന്നത്തുകാവ് ആണ് സ്വദേശം. ഇപ്പോഴും, കാലം അധികമൊന്നും മാറ്റം വരുത്തിയിട്ടില്ലാത്ത ഗ്രാമത്തിന്‍റെ 20 കൊല്ലം മുന്‍പുള്ള അവസ്ഥ ഊഹിക്കാമല്ലോ. അത് കൊണ്ട് തന്നെ 10 വരെ മലയാള മീഡിയതില്‍ പഠിച്ചു. അതിനു ശേഷം സാമാന്യം നല്ല രീതിയില്‍ കളിച്ചു.. Pre-Degree എന്ന പഞ്ചാമൃതം ആസ്വദിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി. ഇപ്പോളൊക്കെ +2 എന്ന അവിലോസുണ്ട വെള്ളമില്ലാതെ വിഴുങ്ങേണ്ട അവസ്ഥയാണല്ലോ. പിന്നെ ആരുടെയോക്കയോ പ്രാര്‍ത്ഥന കൊണ്ട് ഞങ്ങളില്‍ ഒരാള്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയരും മറ്റെയാള്‍ ഫയെര്‍ സേഫ്റ്റി എഞ്ചിനിയരും ആയി....ആ ഫ്ലാഷ് ബാക്ക് ബ്ലോഗ്ഗില്‍ വായിച്ചു അനുഭവികുക.
Interests എല്ലാ ചെറുപ്പക്കാരെയും പോലെ വായ്നോട്ടം, തേരാപാര നടക്കല്‍ അമ്പലപ്പറമ്പില്‍ സൊറ പറയല്‍ വീട്ടുകാരും നാട്ടുകാരും അറിയാതെ സെന്‍സര്‍ ബോര്‍ഡ് കത്തി വച്ച പടങ്ങള്‍ കണ്ടു തങ്ങളുടെ നിരീക്ഷണ റിപ്പോര്‍ട്ട്‌ കൂടുകാരെ ബോധ്യപെടുതല്‍ ഇതൊക്കെ തന്നെ ആയിരുന്നു ഞങ്ങളുടെ പ്രവര്‍ത്തന മണ്ഡലവും.