മണുക്കൂസ്

My blogs

Blogs I follow

About me

Location Jo'burg, Kerala
Introduction കേരളത്തിലെ കൊല്ലത്ത് ജനനം. മലയാളത്തില്‍ ബ്ലോഗ്‌ എഴുതണമെന്നു ആഗ്രഹം ഉണ്ടെങ്ങിലും പത്താം ക്ലാസ്സില്‍ വച്ച് തന്നെ രസതന്ത്രത്തിനു വേണ്ടി മലയാളം ഉപേക്ഷിച്ചതിനാല്‍ ഒന്നും തന്നെ എഴുതാന്‍ കഴിയുന്നില്ല.എങ്കിലും ബൂലോകത്തിലെ മലയാളി ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിച്ചു നടക്കുന്നു. കഷ്ടപ്പെട്ട് എന്നെക്കുറിച്ച് രണ്ടു വാക്ക് മലയാളത്തില്‍ എഴുതി. ഇപ്പോള്‍ രസതന്ത്ര പരീക്ഷണശാലയില്‍ ഗവേഷണം നടത്തി ജീവിക്കുന്നു.